Info
നമ്മുടെ നാടിന്റെ സ്പന്ദനങ്ങളും, നാട്ടിലെ പ്രധാന വാർത്തകളും, വിശേഷങ്ങളും, നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു കൊച്ചു യൂട്യൂബ് ചാനൽ. കൺമുന്നിൽ കാണുന്ന സത്യങ്ങളും, കാതോർക്കുന്ന ജനകീയ വിഷയങ്ങളും ഒട്ടും ചോർന്നുപോകാതെ ലളിതമായി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു.
നിങ്ങളുടെ നാട്ടിലെ പ്രധാന വാർത്തകളും, വിശേഷങ്ങളും, പ്രതികരണങ്ങളും ഞങ്ങളെ അറിയിക്കാൻ താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന വാട്സാപ്പ് നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.
വാട്സാപ്പ് നമ്പർ: 📞 +91 7034456406
ഞങ്ങളുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ വിലയേറിയ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Welcome to 'Kandathum Kethathum'! Your go-to channel for local news, regional updates, and interesting stories from our neighborhoods. We bring you genuine, real-life happenings and community voices directly to your screens.
If you have any local news, events, or updates from your area that you'd like us to cover, feel free to reach out to us on WhatsApp.
WhatsApp Us: 📞 +91 7034456406
Thank you for your support!Stats
Joined Invalid Date
0 total views